മുഴപ്പിലങ്ങാട്: ശ്രീനാരായണമഠം ലക്ഷംവീട് കോളനിയിൽ കുനിയിൽ വീട്ടിൽ കമലാക്ഷിയമ്മ (87) നിര്യാതയായി. സഹോദരങ്ങൾ: ഉണ്ണി, കണ്ണമ്മ, ബാലകൃഷ്ണൻ, ലക്ഷ്മി, പരേതനായ പത്മനാഭൻ.