മുഴപ്പിലങ്ങാട്: തെറിമ്മൽ ജി.എസ്.എസ് ക്ലബിന് സമീപം ദൈവത്താർ കണ്ടി സന്തോഷ് (49) നിര്യാതനായി. പരേതരായ അച്യുതന്റെയും നളിനിയുടെയും മകനാണ്. സഹോദരങ്ങൾ: ഷാജി, സുധേഷ്, പരേതനായ സജീവൻ.