മയ്യിൽ: മുല്ലക്കൊടിയിലെ വേലികാത്ത് ദാമോദരൻ (85) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ഷീല, ഷീജ, പ്രമോദ്, പ്രസാദ്, ഷിനി. മരുമക്കൾ: സുമിത്രൻ (നാറാത്ത്), അശോകൻ (നാറാത്ത്), സനിത്ത് (ഇരിണാവ്), ദിൽന (ചാല). സഹോദരങ്ങൾ: നാരായണി, ലളിത, യശോദ, വാസുദേവൻ, ശേഖരൻ, പരേതനായ കുഞ്ഞിക്കണ്ണൻ, രാധ.