മുഴപ്പിലങ്ങാട്: ശ്രീനാരായണ മഠത്തിന് സമീപം ചേരിക്കൽ പള്ളിത്താഴ വീട്ടിൽ സി.പി. കുഞ്ഞിപ്പാത്തു (75) നിര്യാതയായി. സഹോദരങ്ങൾ: നബീസു, സെയ്ദ, ബീവി, റസാഖ്, ദാവൂദ്, റുഖിയ, പരേതരായ അസീസ്, ഇസ്മയിൽ.