മാണിയൂര്‍: ചെറുവത്തല പി.പി. അബ്ദുല്ല (74) നിര്യാതനായി. ഭാര്യ: കെ.പി. ആസിയ പീടികക്കണ്ടി. മക്കള്‍: നൗഷാദ്, സക്കീന, തസ്ലീമ, മുനവിര്‍, നസീറ. മരുമക്കള്‍: റഷീദ്, ആദംകുട്ടി, നസീര്‍, റസീഫ, നഹല. സഹോദരങ്ങള്‍: ഇബ്രാഹിം, മുസ്തഫ, പരേതയായ മുഹമ്മദ്, അബൂബക്കര്‍, അബ്ദുറഹ്മാന്, മറിയം.