തലശ്ശേരി: കൊളശ്ശേരി ശ്രീരാഗത്തിൽ പ്രഭാകരൻ കളത്തിൽ (70) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ബിജിൻ, ബിവ്വി. മരുമക്കൾ: റോഷിൻ (കുഴിപ്പങ്ങാട്), ശ്രീരഞ്ജിനി (എസ്.ബി.ടി, തിരുവനന്തപുരം). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കണ്ടിക്കൽ ശ്മശാനത്തിൽ.