തളിപ്പറമ്പ്: മിഷൻ സ്കൂളിലെ അധ്യാപികയായിരുന്ന കെ.വി. സത്യഭാമ (83) ബംഗളൂരുവിൽ നിര്യാതയായി. ഭർത്താവ്: പരേതനായ മേലെ വീട്ടിൽ വിക്രമൻ നമ്പീശൻ (മട്ടന്നൂർ). മക്കൾ: വിനിത (ആസ്ട്രേലിയ), സുരേഷ് (ബംഗളൂരു). മരുമക്കൾ: ഡോ. അനിൽ (ആസ്ട്രേലിയ), സീമ (ബംഗളൂരു). സഹോദരങ്ങൾ: അഡ്വ. ബാലകൃഷ്ണൻ നമ്പീശൻ (തളിപ്പറമ്പ്), ദാമോദരൻ, കേശവൻ (ഇരുവരും ബംഗളൂരു), സുനന്ദ (കോഴിക്കോട്), പരേതരായ ദേവികുട്ടി, പാറുകുട്ടി, ഈശ്വർ.