ആയൂർ: അകമൺ തെക്കേക്കര വീട്ടിൽ ജോർജ് കുട്ടി (63) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രണ്ട് മണിക്ക് ആയൂർ സെൻറ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിസെമിത്തേരിയിൽ.