തൊടിയൂർ നോർത്ത്: ചേലക്കോട്ട് വീട്ടിൽ രഞ്ജിത് (44-ജോയൻറ് ഡയറക്ടർ, ഇൻഡസ്ട്രിയൽ ഡിപ്പാർട്മെൻറ്) നിര്യാതനായി. പിതാവ്: ഓമനക്കുട്ടൻ പിള്ള. മാതാവ്: രാധാമണിയമ്മ. ഭാര്യ: ഡോ: അർച്ചന. മക്കൾ: അഞ്ജന ആർ. പിള്ള, ആദിത്യൻ ആർ. പിള്ള. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.