നെടുമങ്ങാട്: മൂന്നാനക്കുഴി മലമുകൾ തടത്തരികത്തു വീട്ടിൽ ബാബു (ശിശോൻ-80) നിര്യാതനായി. ഭാര്യ: പരേതയായ കമലമ്മ. മക്കൾ: ഷീബ, ഷീജ, ബൈജു. മരുമക്കൾ: സൈമൺ, സൗമ്യ. സഞ്ചയനം 12ന് രാവിലെ ഒമ്പതിന്.