ചാവക്കാട്: ഒരുമനയൂര്‍ കരുവാരക്കുണ്ടില്‍ പരേതനായ ആര്.ഒ. ബീരാന്റെ ഭാര്യ ആച്ചുമ്മ (92) നിര്യാതയായി.
മക്കള്‍: ജുമൈല, കമറുദ്ദീന്, ജുഫൈര്‍, നവ്ഷാദ്, ഫിറോസ്, റഹീം, അസി.
മരുമക്കള്‍: ഖാദര്‍മോന്‍, മുംതാസ്, ഷീന, ബീന, ഖദീജ, ശാഹിദ, ഷാനി. ഖബറടക്കം വ്യാഴാഴ്ച ഒമ്പതിന് തെക്കേത്തല ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.