തളിക്കുളം: നമ്പിക്കടവ് സ്നേഹതീരം റോഡിന് സമീപം താമസിക്കുന്ന പനക്കപ്പറമ്പിൽ ആലിമോൻ (82) നിര്യാതനായി. ഭാര്യ: പരേതയായ ബീവി. മക്കൾ: ഷക്കീല, ഷമീറ, ഷലീന, ഷിഹാബ്, പരേതനായ ഷഫീക്ക്. മരുമക്കൾ: ബഷീർ, ലത്തീഫ് കെട്ടുമ്മൽ, നസ്ല, പരേതനായ ഇസ്മായിൽ.