കേച്ചേരി: ശാന്തിനഗറിൽ അമ്പലത്തുവീട്ടിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ഉമ്മുസൽമ (87) നിര്യാതയായി.
മക്കൾ: ജമാൽ (പാവറട്ടി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്), ഷംസുദ്ദീൻ, ബഷീർ (ബിസിനസ്), നൗഷാദ് (ദുബൈ), ഷെരീഫ, ആമിനക്കുട്ടി, ഹസീന, മുജീറ. മരുമക്കൾ: റസിയ, റജുല, ഷെമി, സജി, ഉണ്ണി, മുഹമ്മദുകുട്ടി, അബ്ദുൽ കാദർ, പരേതനായ മുഹമ്മുണ്ണി.