പറളി: എടത്തറ അഞ്ചാംമൈൽ കിഴക്കേകളം മുഹമ്മദ് ഹനീഫ (73) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: അൻസാരി (ഗൾഫ്), ഹസീന (പോസ്റ്റ് വുമൺ), അനീഷ. മരുമക്കൾ: സലീം, ഖാജാ ഹുസൈൻ, ഷംസിയ. ഖബറടക്കം വ്യാഴാഴ്ച രണ്ടിന് പൂടൂർ പുത്തൻപള്ളി ഖബർസ്ഥാനിൽ.