മംഗലം: കൈമലശ്ശേരി ഇട്ടിക പറമ്പിൽ പരേതനായ അബ്ബാസിന്റെ മകൻ അബ്ദുൽ നാസർ (60) നിര്യാതനായി. ഭാര്യ: റഹിയ. മക്കൾ: സുഹൈൽ (യു.എ.ഇ), ശഹലി, ഷാന, ഷിമ. മരുമക്കൾ: വാരിഷ് പുറത്തൂർ, റകീബ് മാറഞ്ചേരി.
സഹോദരങ്ങൾ: പരേതനായ ഹുസൈൻ ഹാജി, മുസാഫർ അഹ്മദ്, സുഹറ, മറിയക്കുട്ടി. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് കൈമലശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.