മഞ്ചേരി: കൂമംകുളം പരേതനായ കല്ലുവെട്ടി അബ്ദുല്ലക്കുട്ടി മാസ്റ്ററുടെ മകൻ മുഹമ്മദ് ശരീഫ് (52) നിര്യാതനായി. ഭാര്യ: റസീന ചെനക്കൽ.
മക്കൾ: സഫ്വാൻ, മുഹമ്മദ് ശരീഫ്, ഫാത്തിമ മിൻഹ, ആയിഷ ഹർഷ, റിസ്വാൻ, മുഹമ്മദ് റിഹാൻ. സഹോദരങ്ങൾ: അബ്ദുൽ ജലീൽ, അബ്ദുൽ ഹമീദ്, നസീമ, ഷംസുദ്ദീൻ, ശറഫുദ്ദീൻ.