കാരത്തൂർ: കൈനിക്കര ജുമാമസ്ജിദിന് മുൻവശം പരേതനായ പാണങ്ങാട്ടിൽ ഹാജി മുസ്ലിയാരുടെ മകൻ കുഞ്ഞാലൻകുട്ടി (67) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ഷഫീഖ്, ഷമീം, ഷമീൽ, ശിഫ, ശഹദ. മരുമകൻ: ഷഫീർ.
സഹോദരങ്ങൾ: മൊയ്തീൻ കുട്ടി ഹാജി (ബാവനു മുസ്ലിയാർ), അബ്ദുൽ ഖാദർ (കുഞ്ഞുട്ടി മുസ്ലിയാർ), ഉബൈദ് ഹാജി (കൈനിക്കര മഹല്ല് സെക്രട്ടറി), സൈനബ, ആമിനു, മൈമൂന, ഖദീജ, പരേതനായ അബ്ദു റസാഖ് ഹാജി.