തിരൂർ: ആലിങ്ങൽ വടക്കെ ജുമാമസ്ജിദ് മഹല്ല് മുതവല്ലിയും പൂവാംകുളം ജുമാമസ്ജിദ് പ്രസിഡന്റുമായിരുന്ന കിഴക്കേ പീടിയേക്കൽ ഏന്തീൻ കുട്ടി മാസ്റ്റർ (87) നിര്യാതനായി. മക്കൾ: മുഹമ്മദ്, അബ്ദുൽ അസീസ്, ഖദീജ, ആയിശ, ഹാജറ, ബുശ്റ.
മരുമക്കൾ: ഫാത്തിമത്തുന്നൂർ, നുസൈബ, അബ്ദുൽ ഹമീദ് ചെമ്പ്ര, മുഹമ്മദ് കുറുമ്പത്തൂർ, അസീസ് പൊൻമുണ്ടം, സക്കീർ ഹുസൈൻ മലപ്പുറം. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് ആലിങ്ങൽ വടക്കെ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.