നീലേശ്വരം: കരിന്തളം വാഴക്കോടൻ വീട്ടിൽ കല്യാണി (78) നിര്യാതയായി. ഭർത്താവ്: പരേതനായ ടി. ചന്തുകുട്ടി. മക്കൾ: പത്മനാഭൻ (ബി.ജെ.പി കിനാനൂർ കരിന്തളം മണ്ഡലം പ്രസിഡന്റ്), രാമചന്ദ്രൻ (ബി.ജെ.പി ജില്ല കമ്മിറ്റി അംഗം, ചന്ദ്രിക (കേരള ഗ്രാമീൺ ബാങ്ക് വള്ളിക്കടവ്), ബിന്ദു (സിവിൽ പൊലീസ് ഓഫിസർ കാഞ്ഞങ്ങാട്), ചന്ദ്രശേഖരൻ (കേരള ഗ്രാമീൺ ബാങ്ക് പരപ്പ). മരുമക്കൾ: മിനി (പി.എച്ച്.സി കയ്യൂർ), ലീലാവതി, കൃഷ്ണൻ, ശശി, സൗമ്യ. സഹോദരങ്ങൾ: കൃഷ്ണൻ (ബിരിക്കുളം), പരേതനായ നാരായണൻ, നാരായണി, ഭാർഗവി.