ധർമടം: പാലയാട് കൈരളി വായനശാലക്ക് സമീപം ശ്രേയസ്സ് ഭവനിൽ ചെറുവാരി ദിവാകരൻ (80) നിര്യാതനായി. പരേതരായ കുണ്ടാഞ്ചേരി നാണുവിന്റെയും ചെറുവാരി പാഞ്ചുവിന്റെയും മകനാണ്. ഭാര്യ: സൗമിനി. മക്കൾ: രാജേഷ് ജിതേന്ദ്രൻ, രജനി, പ്രേംരാജ്, ദീപിക. മരുമക്കൾ: അനിത, സുകന്യ, കവിത, സജിത്ത്, സാജൻ. സഹോദരങ്ങൾ: ഗംഗാധരൻ, ഫൽഗുനൻ, ലക്ഷ്മി, നിർമല. പരേതനായ പുരുഷോത്തമൻ.