ഉരുവച്ചാൽ: ശിവപുരം പാലുകാച്ചിപാറ പാറക്കൂട്ടിൽ എം.പി. പ്രജീഷ് (44) നിര്യാതനായി. ഭാര്യ: പ്രജിഷ. മക്കൾ: വിഘ്നേഷ്, റിത്തിക്ക് കൃഷ്ണ. പിതാവ്: പരേതനായ പത്മനാഭൻ. മാതാവ്: പരേതയായ പ്രസന്ന.