കണ്ണൂർ: കക്കാട് പരപ്പിൻ മൊട്ട പരേതരായ മൊയ്തീൻ - ഖദീജ ദമ്പതികളുടെ മകൻ പുലിമുക്കിൽ താമസിക്കുന്ന വി.കെ. മഷൂദ് (50) നിര്യാതനായി. ഭാര്യ: ശംഷാദ. മക്കൾ: സഫ്വാൻ, ഇർഫാൻ. സഹോദരങ്ങൾ: അബൂബക്കർ, മഹമൂദ്, നൗഷാദ്, മൻസൂർ, സാദിഖ്, റാഷിദ്.