പരവനടുക്കം: ചെമ്മനാട് സർവിസ് സഹകരണ ബാങ്ക് അപ്രൈസറായിരുന്ന പാലിച്ചിയെടുക്കത്തെ എൻ. ഗോപാലൻ ആചാരി (84) നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മക്കൾ: വിലാസിനി, ഗായത്രി (അധ്യാപിക), സതീശൻ, പ്രകാശൻ. മരുമക്കൾ: രാജേന്ദ്രൻ, ബാലചന്ദ്രൻ (റിട്ട. കെ.എസ്.ഇ.ബി), രേവതി. സഹോദരങ്ങൾ: മീനാക്ഷി (ചന്ദ്രപുരം), ലക്ഷ്മി (നീലേശ്വരം), ഗിരിജ (എരോൽ), രവി പാടിക്കാനം (രാവണീശ്വരം), രമണി (പയ്യന്നൂർ), പരേതനായ ഗംഗാധരൻ (രാജൻ) ചന്ദ്രപുരം.