ചെമ്മനാട്: കൊമ്പനടുക്കത്ത് താമസിക്കുന്ന പി. അഹമ്മദലി (67) നിര്യാതനായി. പരേതരായ അലവി (അറബിച്ച)യുടെയും ആയിശയുടെയും മകനാണ്. ഭാര്യമാർ: താഹിറ (ഉദുമ എരോൽ), പരേതയായ ഖമറുന്നിസ ബാങ്കോട്. മകൾ: ശബ്റീന. മരുമകൻ: ഖലീലുറഹ് മാൻ ടിപ്കോ ചെമ്മനാട് (ബഹ്റൈൻ). സഹോദരങ്ങൾ: മുനീർ, ബീഫാത്തിമ, സഫിയ, സക്കീന, ജുബൈരിയ, പരേതയായ നഫീസ.