കോയ്യോട്: ഹസ്സൻ മുക്കിനു സമീപം സഫിയ മൻസിലിൽ വി.വി. കദീസുമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ അസീസ്. മക്കൾ: സഫിയ, ഷഹീദ, ഫൗസിയ, നസീമ, പരേതയായ ജമീല. മരുമക്കൾ: മുഹമ്മദ് കുഞ്ഞി, നൂറുദ്ദീൻ, ഹമീദ്, പരേതരായ അബ്ദുറഹ്മാൻ, അബ്ദുൽ കരീം.