മയ്യിൽ: ചേലേരി അമ്പലത്തിന് സമീപം മരുതിയോടൻ പുത്തൻ വീട്ടിൽ ശാന്തകുമാരി (78) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.കെ. സത്യശീലൻ നമ്പ്യാർ. മക്കൾ: രാജേഷ്, ജയന്തി, ജീജ, ജിജി. മരുമക്കൾ: ബാലകൃഷ്ണൻ, ദിനേശൻ, ഹരിദാസൻ, സ്മിത. സഹോദരങ്ങൾ: പത്മിനി, രഘൂത്തമൻ, വസന്തകുമാരി, ശശിധരൻ, സരള കുമാരി, പരേതരായ വിശാലാക്ഷി, പങ്കജാക്ഷി, രവീന്ദ്രൻ.