ഉളിയിൽ: കിഴക്കെ പറമ്പത്ത് നാണി (95) നിര്യാതയായി. സഹോദരങ്ങൾ: മീനാക്ഷിയമ്മ, പരേതയായ ദേവിയമ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ചാവശ്ശേരി പറമ്പ് പൊതുശ്മശാനത്തിൽ.