തലശ്ശേരി: കാവുംഭാഗം ഇല്ലത്ത് താഴെ കുനിയിൽ ദീപ്തം വീട്ടിൽ കെ. ജോയ്ശ്രീ (51) നിര്യാതയായി. പരേതനായ കരുണാകരൻ നമ്പ്യാരുടെയും രോഹിണിയുടെയും മകളാണ്. ഭർത്താവ്: അരവിന്ദാക്ഷൻ. സഹോദരങ്ങൾ: രാജശ്രീ, ഉദയശ്രീ, പരേതനായ പ്രകാശൻ.