പാവന്നൂർ മൊട്ട: ഉരുവച്ചാലിൽ എളമ്പിലാൻ കുന്നുമ്മൽ ശാരദാമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ നമ്പ്യാർ. മക്കൾ: സുലോചന, മനോഹരൻ, ശോഭന, നാരായണൻ, ഷീജ, ഷൈജ, പരേതനായ മോഹനൻ. മരുമക്കൾ: കുഞ്ഞിരാമൻ (ഊരത്തൂർ), വസുമതി (പുന്നാട്), ശൈലജ (തെരൂർ), പ്രമീള (ഒറപ്പടി), ഷാജി (നാറാത്ത്), പരേതരായ രാഘവൻ, നന്ദനൻ. സഹോദരങ്ങൾ: പരേതരായ ഗോപാലൻ നമ്പ്യാർ, ജാനകിയമ്മ, കരുണാകരൻ മാസ്റ്റർ, മാധവിയമ്മ.