ധർമടം: മാപ്പിള സ്കൂളിന് സമീപം ഗോവിന്ദ വില്ലയിൽ പരേതരായ കളത്തിൽ ഗോവിന്ദന്റെയും നെടുങ്ങോട്ടു നളിനിയുടെയും മകൾ ശ്രീലത (68) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി. ജയചന്ദ്രൻ. മകൻ: ശ്രീജിത്ത്. മരുമകൾ: വിദ്യ. സഹോദരങ്ങൾ: പ്രേമലത, പ്രീയലത, ഷീബാലത, ശ്യാം സുന്ദർ, മനോജ് കുമാർ. പരേതയായ ഷൈമലത.