കക്കാട്: നരിയൻ പള്ളി കെ.വി. ലക്ഷ്മണൻ (90) നിര്യാതനായി. ഭാര്യ: പരേതയായ രേവതി. മക്കൾ: വിനോദ് (ബംഗളൂരു), മഞ്ജിത്ത് (കുവൈത്ത്). മരുമക്കൾ: ധന്യ, സജന. സഹോദരങ്ങൾ: ലക്ഷ്മി, പരേതനായ ലക്ഷ്മണൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.