ധർമടം: കിഴക്കേ പാലയാട് സാരഥി നഗറിൽ ബവിതാലയത്തിൽ മീനാക്ഷി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കയനാടത്ത് ബാലൻ. മക്കൾ: ബേബി വിനോദിനി, വിനീത്, തങ്കം, ബാബു (മുരളി മനോഹർ പ്രസാദ്), വസന്ത കുമാരി, ബിന്ദു. മരുമക്കൾ: പങ്കജാക്ഷൻ (ബംഗളൂരു), രത്നാകരൻ (ഇല്ലത്ത് താഴെ), രാജൻ (പഴയങ്ങാടി), അനീഷ് (ആറ്റടപ്പ), മധു(മാഹി), ഷൈജ. സംസ്കാരം വ്യാഴാഴ്ച രാവിലെ 12.30ന് പിണറായി പന്തക്കപ്പാറ വാതക ശ്മശാനത്തിൽ.