കണ്ണാടിപ്പറമ്പ്: ആറാംപീടിക പള്ളേരി കേളോത്തു മുഹമ്മദ് ഹാജി (80) നിര്യാതനായി. കൂടാളി സ്വദേശിയാണ്. ഭാര്യ: കേളോത്തു സൈനബ. മക്കൾ: ഹാമിദ്, റുഖിയ. മരുമക്കൾ: ആദംകുട്ടി (കൊട്ടിച്ചാൽ), സഫുവത് (തളിപ്പറമ്പ്).