കക്കാട്: പരപ്പിൻ മൊട്ടയിലെ പാറയിലകത്ത് ഹൗസിൽ വാഴയിൽ അസീസ് (80) നിര്യാതനായി. ഭാര്യ: പാറയിലകത്ത് റാബിയ. മക്കൾ: ലത്തീഫ്, ഷക്കീർ, സൗജത്ത്, നിഹ് മ. മരുമക്കൾ: റഫീഖ്, ഷാനവാസ്, സുഫീറ, സമീറ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.