കേളകം: വളയഞ്ചാലിലെ പരേതനായ പുത്തൻ പുരക്കൽ ഗോപാലന്റെ ഭാര്യ രാജമ്മ (74) നിര്യാതയായി. മക്കൾ: സജി, മിനി. മരുമക്കൾ: വിലാസിനി സജി, ദിനേശൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് മൂന്നിന് വീട്ടുവളപ്പിൽ.