മാനന്തവാടി: മുൻ പ്രവാസിയും ബസ് ഡ്രൈവറുമായിരുന്ന കാരക്കാമല കപ്പച്ചേരി ശരീഫ് (65) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ഷഫീക്ക്, ഷംനാദ് (സൗദി), ഷെറീന. മരുമക്കൾ: നൗഫൽ, റഹ് മു ഫസ് ന.