മാവൂർ: മുൻ ഗ്രാസിം ജീവനക്കാരൻ കണ്ണിപറമ്പ് ചെറുതൊടിയിൽ നാരായണൻ നായർ (87) നിര്യാതനായി. ഭാര്യ: പത്മിനി അമ്മ. മക്കൾ: ഷീബ, സതീഷ് കുമാർ. മരുമക്കൾ: വിനീത, പരേതനായ ജയരാജൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.