പേരാമ്പ്ര: മൂരികുത്തിയിലെ എരവട്ടും കണ്ടി ആയിശ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ആലിക്കുട്ടി. മക്കൾ: സഫിയ, ഇസ്മായിൽ, പരേതനായ ഉസ്മാൻ. മരുമക്കൾ: മുഹമ്മദ് നാറാണത്ത്, ജമീല, സമീറ.