മംഗലാട്: മണിയോത്ത്പൊയിൽ മൊയ്തു ഹാജി (84) നിര്യാതനായി. ഭാര്യ: കുഞ്ഞാമി കൈതക്കൽ (കടമേരി). മക്കൾ: കുഞ്ഞബ്ദുല്ല, കുഞ്ഞയിഷ, സുബൈദ, അബ്ദുല്ലത്തീഫ്, മുഹമ്മദ് (ഖത്തർ). മരുമക്കൾ: സുബൈദ (കടമേരി), പുത്തലത്ത് അബ്ദുല്ല (വേളം വലകെട്ട്), എറോത്ത് ഹമീദ് (തിരുവള്ളൂർ), ഷാനിബ (മുടപ്പിലായി), ഫസ്ന (പെരുവയൽ).