വില്ല്യാപ്പള്ളി: കുളത്തൂർ കോട്ടമുക്ക് കുന്നങ്കാട്ട് നസീബ് (47) നിര്യാതനായി. പിതാവ്: അമ്മദ്. മാതാവ്: ഖദീജ. ഭാര്യ: ജസീല (ഓർക്കാട്ടേരി). മക്കൾ: ഖദീജത്തുന്നസീഹ, നജ ഷെറിൻ. മരുമകൻ: സൽമാൻ പുത്തലത്ത് (മുടപ്പിലാവിൽ). സഹോദരങ്ങൾ: നജീബ്, നദീർ, നവാസ്, നബീൽ.