രാമനാട്ടുകര: പെരുമുഖം കുന്നത്തൂർ ഹൗസിൽ താമസിക്കുന്ന പരേതനായ മുഹമ്മദിന്റെ മകൻ മുസ്തഫ (54) നിര്യാതനായി. മാതാവ്: പരേതയായ ആമിന. ഭാര്യ: റൈഹാനത്ത്. മക്കൾ: മുഹ്സിന, ഫൗസിയ, ഫർസാന, മുഷ്ഫിക്ക്. മരുമക്കൾ: ഷുക്കൂർ (എലത്തൂർ), മുനീർ (എട്ടെനാൽ), ഇസ്മായിൽ (പടിക്കൽ).