പയമ്പ്ര: പുറ്റുമണ്ണിൽ താഴം കുന്നത്താക്കിൽ ശ്രീനിവാസൻ നായർ (74) നിര്യാതനായി. ഭാര്യ: കുഞ്ഞിലക്ഷ്മി. മക്കൾ: ശ്രീജിത്ത് (കെ.എസ്.ഇ.ബി ഫറോക്ക്), ശ്രീകല (അസി. പ്രഫ., ഗവ. കോളജ് മലപ്പുറം). മരുമക്കൾ: ധന്യ (ടീച്ചർ ഗവ. എച്ച്.എസ്.എസ് പയമ്പ്ര), രഘു മലപ്പുറം. സഹോദരങ്ങൾ: ദേവകി, തങ്കം, സൗമിനി, പരേതനായ രാജൻ നായർ.