കോട്ടൂർ: ഏച്ചിലുള്ള കണ്ടി പരേതനായ അപ്പു കുറുപ്പിന്റെ മകൻ ബാലകൃഷ്ണൻ (56) നിര്യാതനായി. ഭാര്യ: നിഷ. മകൻ: അനിരുദ്ധ്. മാതാവ്: മാധവി അമ്മ. സഹോദരങ്ങൾ: യശോദ, സന്തോഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.