കടലുണ്ടി: മണ്ണൂർ സി.എം ഹയർ സെക്കൻഡറി സ്കൂളിനു സമീപം താമസിക്കുന്ന അമ്പാളി മോഹനൻ (65) നിര്യാതനായി. പിതാവ്: പരേതനായ ഉണ്ണിപ്പെരച്ചൻ. ഭാര്യ: ദീപി. മക്കൾ: അഭിൻദാസ്, അലൻദാസ്, ആര്യശ്രീ. സഹോദരങ്ങൾ: ഹൈമാവതി, കാർത്തിക, സദാനന്ദൻ, ശശികുമാർ, അജിത്കുമാർ, ജിഷിത. സഞ്ചയനം ഞായറാഴ്ച.