കടലുണ്ടി: കാക്കാതിരുത്തി പരേതനായ ധനപാലന്റെ മകൻ സന്തോഷ് കുമാർ(57) നിര്യാതനായി. മാതാവ്: നളിനി. ഭാര്യ: ജിഷ. മക്കൾ: സ്നേഹ, സായൂജ്. സഹോദരങ്ങൾ: സജിൽ കുമാർ, ഷീന.