താമരശ്ശേരി: മലോറം അമ്പലപ്പടി കുഞ്ഞിപ്പാണംപറമ്പിൽ അബ്ദുറഹ്മാൻ (80) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഹാരിഷ്, അസ്കർ, ജംഷീർ, സമീറ. മരുമക്കൾ: സഫീറ, ജിൽഷാന.