ആലത്തൂർ: വാവുള്ളിയാപുരം കുമ്പറോട്ടെ വീട്ടിൽ പരേതനായ റിട്ട. അധ്യാപകൻ മാധവന്റെ മകൻ അനിൽകുമാർ (നന്ദനൻ-62) നിര്യാതനായി. മാതാവ്: റിട്ട. അധ്യാപിക പരേതയായ ലീല. സഹോദരങ്ങൾ: വിജയ കുമാർ (തിരുവനന്തപുരം), മുരളീധരൻ, സ്വർണലത, ശോഭൻ ബാബു, ഹരികേഷ്, പരേതനായ ഉദയകുമാർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.