തൃപ്രയാർ: കരയാമുട്ടം സ്കൂളിന് സമീപം താമസിക്കുന്ന തൊപ്പിയിൽ ഹംസയുടെ ഭാര്യ ആമിന (70) നിര്യാതയായി. മക്കൾ: മുഹമ്മദ് സക്കീർ, അൻവർ സാദത്ത്, നൂറുൽ അമീൻ. മരുമക്കൾ: ഹൈറുന്നിസ, സബിത, ഷംന.