പുന്നയൂർ: അകലാട് സിദ്ഖുൽ ഇസ്ലാം മദ്റസക്ക് പടിഞ്ഞാറ് പരേതനായ കാര്യാടത്ത് മുഹമ്മദിന്റെ മകൻ യൂനുസ് (40) നിര്യാതനായി. മാതാവ്: സഫിയ. ഭാര്യ: നിഷിത. മക്കൾ: സിഹാൻ, സഹ്മ. ഖബറടക്കം വെള്ളിയാഴ്ച 10ന് അകലാട് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.