പെരിന്തൽമണ്ണ: ജൂബിലി റോഡിലെ പത്തത്ത് മമ്മുവിന്റെ ഭാര്യ സുബൈദ (55) നിര്യാതയായി. മുള്ള്യാകുർശ്ശിയിലെ പരേതനായ മാട്ടുമ്മത്തൊടി അബ്ദുവിന്റെ മകളാണ്. മക്കൾ: മുഹമ്മദ് ഷബീബ് (ഷാർജ), ഷഹീബ് (ഖത്തർ), ഷുഹൈബ്. മരുമക്കൾ: പിലാക്കൽ ജുസൈല (തൂത), നാജിയ തോണിക്കടവത്ത് (പാണക്കാട്). സഹോദരങ്ങൾ: മുസ്തഫ, മുഹമ്മദ്കുട്ടി, നാസർ, റഷീദ്, ശംസുദ്ദീൻ, ഫൈസൽ, റിയാസ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ജൂബിലി റോഡ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.